250+ Best Malayalam Whatsapp Status | Whatsapp Status Malayalam 2024

Most of the people search at google about this topic but they do not find the relevant content so I am writing this article to resolve this issue you have to stay with this article and find bet Malayalam Whatsapp status.

Whatsapp Status Malayalam:

  • Akapporulinte Soundaryamaanu Pradhaanam
  • oru varsham 100 suhurthukkale undakkuka ennd oru neettam alla.!!! ennaaal 100 varshateek oru suhurthine undakkuka ennadan neettam
  • Chiriyude pinnile Dhukkavum; Mizhiyude pinnile kanneerum; Deshyathinu pinnile snehavum.
  • Nee… enna otta aksharathil thudangiya ‘PRANAYAM
  • Maapp Kodukkan Manushyar ullayidangalil Veezhcha polum Koodhaashayaayi Maarunnu
  • Akalangal namme akattiyaalum oru madhura swapnamaay neeyennum ente hrudayathaalamaayi thudarum
  • nte Manassilekku Peythirangiya Marakanavatha Panineer Thulliyanu Nee…
  • Snehicha manassinte aazham ariyathe, Aa manassinte vedhana ariyathe, Aarkkum….Aarodum…evide vachum,Parayavunna vaakanu “GOOD BYE”.
  • Elokath Ene Ariyan arumila. Jeevitha oru cheriya yathrayanu areyum ariyathe pokaruth
  • Amme vaikittu chayakkenthaa Jameela ?
  • Rosinu vendi Jack swantham jeevan nalki,Mumthazinu vendi Shajahan Thajmahal nirmichu.Nashtangal kamukanmarku mathram !
  • Chiriyude pinnile Dhukkavum Mizhiyude pinnile kanneerum Deshyathinu pinnile snehavum
  • പ്രണയത്തേക്കാൾ കൂടുതൽ സൗഹൃദങ്ങൾക്ക് വില കൊടുക്കുന്നവരാണ് ആൺകുട്ടികളിൽ കൂടുതൽ പേരും.
  • “മാപ്പ് കൊടുക്കുവാന് മനുഷ്യരുള്ളയിടങ ¬്ങളില് വീഴ്ചപോലും ഒരു കൂദാശയായി മാറുന്നു.”
  • “ഒരു പൂവ് പൊട്ടിയ മഷിക്കുപ്പിയില് ¬ വച്ചാലും ചളുങ്ങിയ ഒരു പൌഡര് ടിന്നില് വച്ചാലും അതൊക്കെ പൂപ്പാത്രമായി മാറുന്നത് പോലെ ഉള്ളിലൊരു പൂവുണ്ടാകുകയാണ് ¬ പ്രധാനം. അകപൊരുളിന്റെ സുഗന്ധമാണ് സൗന്ദര്യം”
  • എത്ര അകന്നാലും അണയാത്ത സ്നേഹമാണ് അമ്മ എത്ര അടുത്താലും പിടികിട്ടാത്ത സ്നേഹമാണ് അച്ഛൻ
  • നിറപറയും നിലവിളക്കും തുമ്പപ്പൂക്കളും ഒരുപിടി നല്ല ഓർമകളും മനസ്സിൽ നിറച്ച് ഒരുപാട് സ്നേഹവുമായി വീണ്ടും ഓണം വന്നെത്തി
  • എന്നും രാത്രിയിൽ മുടങ്ങാതെ വരുന്നുണ്ട്, നടക്കാത്ത കുറെ സ്വപ്‌നങ്ങൾ.
  • പറയാൻ ഉണ്ടായിരുന്നതും പറഞ്ഞ് തീർത്തതും മൗനം മാത്രമാണ്.. മൗനം കൊണ്ട് നീ ജയിക്കുമ്പോൾ ജീവിതം കൊണ്ട് ഞാൻ തോൽക്കുന്നു
  • കാലമൊന്നു പുറകോട്ടു പോയിരുന്നെങ്കിൽ.. നഷ്ട്ടമാക്കുമെന്ന് ഉറപ്പുള്ളത് ഇഷ്ട്ടപെടാതിരിക്കാമായിരുന്നു
  • ആഗ്രഹിച്ചിട്ടുണ്ട് ഒത്തിരി… മോഹിച്ചിട്ടുണ്ട് ഒരുപാട്… പക്ഷെ എന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒന്നും പടച്ചോന് ഇഷ്ടമല്ലായിരുന്നു.. അതാകാം #എനിക്കിങ്ങനെ
  • പിണങ്ങിയാൽ പരസ്പരം മിണ്ടാതിരുന്നിട്ടുണ്ട്….. എങ്കിലും കാണാതിരുന്നാൽ നെഞ്ചിനകത്തൊരു പിടച്ചിലാ.
  • ആണായി പിറന്നതാണ് ഞാൻ ചെയ്ത സൗഭാഗ്യം.. കാരണം,വഞ്ചിക്കാനുള്ള മനസ്സ് ഞങ്ങൾക്കറിയില്ല
  • മറക്കുമായിരുന്നു നീയെനിക്കൊരു കാഴ്ചവസ്തുവായിരുന്നെങ്കിൽ മറന്നിരുന്നേനെ നീയെന്റെ ഹൃദയം കവർന്നില്ലായിരുന്നു എങ്കിൽ
  • ഒരു ചിരി കൊണ്ട് ഒരായിരം കഥ പറയുന്നവരുണ്ട്, ആ ചിരിയിൽ. ഒരാആയിരം കഥകൾ ഒളിപ്പിക്കുന്ന മറ്റു ചിലരും.
  • കാണുമ്പോൾ മിണ്ടാത്തത് ഇഷ്ടമില്ലാഞ്ഞിട്ടല്ല ഉള്ള ഇഷ്ട്ടം കൂടി കളയണ്ടല്ലോ എന്നുവച്ച.

Whatsapp Status in Malayalam:

  • എനിക്ക് ആവശ്യം ഒരു ചങ്ങാതിയെ മാത്രമല്ല . അതിലുപരി എന്നെ മനസ്സിലാക്കാൻ കഴിയുന്ന ഒരു ചങ്കിനെയാണ്.
  • ഓർമ്മകളുടെ മഞ്ഞുപെയ്യുമീ താഴ്വരയിൽ ഞാനെന്നും തനിച്ചാണ് നിന്റെ ഓർമ്മളുടെയും എന്റെ സ്വപ്നങ്ങളുടെയും നടുവിൽ.
  • ജീവിതത്തിൽ ആരെയെങ്കിലും മറക്കാൻ തീരുമാനിചാൽ പിന്നെ അങ്ങോട്ട് ഏറ്റവും കൂടുതൽ ഓർക്കുന്നതും അവരെ ആയിരിക്കും.
  • സൗഹൃദം ആസ്വദിക്കാൻ അതിന്റെ നിഷ്ക്കളങ്കത നഷ്ടപ്പെടാതെ സൂക്ഷിക്കുക!
  • ചിറക് തളരുമ്പോൾ വന്നിരിക്കാൻ ഒരു മരചില്ല ഇല്ലെങ്കിൽ പിന്നെ പാറി നടക്കാൻ മാത്രമായി എന്തിനാണ് ഒരു ആകാശം.
  • ആരെയൊക്കെയാണോ ഞാൻ വേണ്ടാ എന്ന് പറഞ്ഞു ഒഴിവാക്കിയത് അവരാണ് ഒന്ന് തളർന്നു പോയപ്പോൾ എന്റെ കൂടെ നിന്നത്.
  • പ്രണയത്തേക്കാൾ കൂടുതൽ സൗഹൃദങ്ങൾക്ക് വില കൊടുക്കുന്നവരാണ് ആൺകുട്ടികളിൽ കൂടുതൽ പേരും.
  • എനിക്കറിയായിരുന്നു…. നീ എന്നെതേടി ഇവിടെ വരുമെന്ന്….
  • ഇഷ്ടമാണോന്ന് ചോദിച്ചാല്‍ ഇഷ്ടമല്ല എന്ന് പറയുന്ന എന്റെ പെണ്ണേ പിന്നെ എന്തിനാ എന്നെ ഇടം കണ്ണിട്ട് നോക്കുന്നത്!
  • സങ്കടപ്പെടുത്തിയതും കരയിപ്പിച്ചതും സ്വന്തമാണന്നു തോന്നിയത് കൊണ്ടാ….. അല്ലാതെ ഇഷ്ടമില്ലാത്തത് കൊണ്ടല്ല..
  • ഓളുടെ ആ കണ്ണുണ്ടല്ലോ അതൊരു കിത്താബ എന്നെ പ്രണയിക്കാൻ പ൦ിപ്പിച്ച കിത്താബ്
  • സ്വപ്നത്തിലാണോ ഞാൻ നിന്നെ പ്രണയിച്ചത് . കണ്ണ് തുറന്നപോഴേക്കും എല്ലാം അവസാനിക്കാൻ. #ശുഭ_രാത്രി
  • മനസിൽ സ്നേഹം ഒന്നുണ്ടെങ്കിൽ എത്ര അടക്കി പിടിച്ചാലും സ്നേഹിക്കുന്നവരുടെ മുൻപിൽ പ്രതികരിച്ചു‌ച് പോകും
  • ചില ബന്ധങ്ങള്‍ മണല്‍ത്തരികള്‍ പോലെയാണ് എത്ര മുറുകെ പിടിക്കുന്നുവോ അത്രമേല്‍ അവയെ നമുക്ക് നഷ്ടമാകും.
  • കാത്തിരുപ്പ് ഒരു സുഖമുള്ള നോവ് ആണ്. അത് പ്രിയപ്പെട്ടവർക്ക് വേണ്ടി ആണെകിൽ ഓരോ ദിവസം കോഴിയുമ്പോഴും അതിനു മധുരമേറും.
  • ഞാനും നീയും നമ്മുടെ പ്രണയവും അതിലെ കൊച്ചു പിണക്കങ്ങളും വലിയ ഇണക്കങ്ങളും മാത്രമാണിന്നെന്റെ ലോകം.
  • ആഴക്കടലിൽ നിന്നും വാരി എടുക്കുന്ന വൈരങളല്ല മറിച്ച് ജീവിത ഇടനാഴിയിൽ വീണു കിട്ടുന്ന മണിമുത്തുകളാണ് സൂഹൃത്ത് ബന്ധങൾ.

1 thought on “250+ Best Malayalam Whatsapp Status | Whatsapp Status Malayalam 2024”

  1. I was very pleased to find this web-site.I wanted to thanks on your time for this glorious learn!! I definitely enjoying each little bit of it and I’ve you bookmarked to take a look at new stuff you blog post.

    Reply

Leave a Comment